കൊല്ലം പൂരം കമ്മറ്റി യുടെ ഒരു യോഗം 24.04.2023 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആശ്രാമം ഗവര്മെൻ്റ് ഗസ്റ്റ് ഹൗസിൽ ചേർന്നു.കഴിഞ്ഞ പൂരത്തിൻ്റെ സംഘാടനം വിലയിരുത്തി.വെടിക്കെട്ട് ജില്ലാ ഭരണകൂടത്തിൻ്റെ കർക്കശവും നിഷേധാത്മകമായ സമീപനം കൊണ്ടുവിജയ ത്തിൽ എത്തിക്കാൻ കഴിയാൻഞ്ഞതിൽ യോഗം ഖേദം പ്രകടിപ്പിച്ചു.അതൊഴികെ പൂരം വൻ വിജയമായി വലിയിലുത്തപ്പെട്ടു.
ഭാവിയിൽ പൂരം കാര്യക്ഷമമായി നടത്താൻ വ്യവസ്ഥാപിത മായതും കൂടുതൽ ശക്തിമത്തൂമായ ഒരു സംവിധാനത്തിൻ്റെ ആവ ശ്യകത പ്രസിഡൻ്റ് വിശദീകരിച്ചു. പൊതുവായ ചർച്ചകൾക്ക് ശേഷം ആയതിനു വേണ്ട നടപടികൾ സ്വീകരിക്കാൻ പ്രസിഡൻ്റിനെ ചുമതല പ്പെ ടുത്തി. ട്രഷറർ ശ്രീ.പ്രമൽ സ്വാഗതവും സെക്രട്ടറി ശ്രീ.കൃഷ്ണദാസ് നന്ദി യും രേഖപ്പെടുത്തി.