08.09.2023(23 ചിങ്ങം 1199)വെള്ളിയാഴ്ച മുതൽ15.09.2023(30 ചിങ്ങം 1199)വെള്ളിയാഴ്ച വരെ ശ്രീമദ് ഭാഗവത സപ്താഹ വും തുടർന്ന് ശനി,ഞായർ ദിവസങ്ങളിൽ ലക്ഷാർച്ചന യും നടക്കും. ഞായറാഴ്ച ലക്ഷദീപവും ഉണ്ടായിരിക്കും.
ശ്രീമദ് ഭാഗവത സപ്താഹത്തിന് പൂരം ചെയർമാൻ പത്മശ്രീ ഡോ. ബി.രവി പിള്ള(R.P. ഗ്രൂപ്പ് ചെയർമാൻ)അവർകൾ 08.09.2023 വെള്ളിയാഴ്ച വൈകിട്ട് ക്ഷേത്ര ദീപാരാധനയ്ക്ക് ശേഷം ഭദ്രദീപം തെളിക്കും.
ശ്രീ കണ്ണൻ വേദിക് യജ്ഞാചാര്യൻ ആയിരിക്കും.