കുംഭമേളയിൽ പങ്കെടുത്ത സ്വാമിജിമാർക് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സ്വീകരണം
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കുംഭമേളയിൽ പങ്കെടുത്ത ആദരണീയരായ സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദജി സ്വാമികൾക്കും (മുഖ്യ ആചാര്യൻ , സംബോധ് ഫൌണ്ടേഷൻ ,കേരളം ) സംപൂജ്യ സ്വാമി ബോധേന്ദ്രതീർത്ഥജി സ്വാമികൾക്കും (ആനന്ദധാമം ആശ്രമാചാര്യൻ , കേരളപുരം , കൊല്ലം ) ക്ഷേത്ര ഉപദേശസമിതിയും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്ര സന്നിധിയിൽ സ്വീകരണം നൽകി .