9:40 am ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു