തിരുവിതാംകൂർ ദേവസ്വ ബോർഡ് ആശ്രമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
മണക്കാട് ദേവസ്വ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ
മണ്ഡല വിളക്ക് മഹോത്സാവം 2022
മണ്ഡല ചിറപ്പ് മഹോത്സാവത്തോടു അനുബന്ധിച്ചു ചിറപ്പ് ,കഞ്ഞിസദ്യ ,ശാസ്താംപാട്ട് ,ഭജന ,ദീപാലങ്കാരം എന്നിവ വഴിപാട് ആയി നടത്താൻ ആഗ്രഹിക്കുന്നവർ ഉപദേശക സമിതിയുമായി ബന്ധപ്പെടുക.
പ്രസിഡന്റ് :
പി. ശ്രീവർദ്ധനൻ : 9446596615
സെക്രട്ടറി :
ജി.കൃഷ്ണദാസ് : 9037337567
ചിറപ്പ് കൺവീനർ :
സച്ചിൻ കുമാർ : 8086314165