ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2023 ലെ തിരു ഉൽ സവത്തോടനുബന്ധി ച്ചുള്ള കൊല്ലം പൂരത്തിൻ്റെ സംഭാവന കൂപ്പൺ വിതരണത്തിൻ്റെ ഉദ്ഘാടനം ശ്രീ ഷിബു പ്രഭാകരന് ,(സുപ്രീം ഗോൾഡ് കവെറിങ്)നൽകിക്കൊണ്ട് ക്ഷേത്ര അഡ്വൈസറി കമ്മറ്റി പ്രസിഡൻറ് ശ്രീ.പീ ശ്രീവർദ്ധനൻ നിർവഹിച്ചു.സെക്രട്ടറി ശ്രീ.ജീ.കൃഷ്ണദാസ്,ശ്രീ.എസ്. സീ എസ്.നായർ, ശ്രീ.രാജഗോപാൽ,ആശ്രാമം ഡിവിഷൻ കൗൺസിലർ ശ്രീമതി സജിതനന്ദ എന്നിവരും മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു.