ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ശ്രീകൃ്ണജയന്തി സമുചിതമായി ആഘോഷിച്ചു. അഷ്ട ദ്രവ്യ മഹാഗണപതി ഹോമം,ഉദയാസ്തമന ഭാഗവത പാരായണം, പാൽപായസ പൊങ്കാല, നൃത്തനൃത്യങ്ങൾ,പഞ്ചാ മൃത വിതരണം,പ്രസാദ ഊട്ട്, ഉറിയടി,മഹാതിരുവാതിര,
മേജർ സെറ്റ് കഥകളി,തുടങ്ങിയ പരിപാടികൾ നടന്നു. ക്ഷേത്ര നടപ്പന്തൽ,പുതുക്കിപ്പണിത കൊടിയർച്ചനാ മണ്ഡപം,സനാതന ധർമ്മ പാഠ ശാല എന്നിവയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ശ്രീ.കേ.അനന്ത ഗോപൻ അവർകൾ നിർവഹിച്ചു.