News Updates

News Updates

കളക്ടറുടെ സാനിധ്യത്തിൽ കൊല്ലം പൂരം അവലോകന യോഗം നടന്നു

കളക്ടറുടെ സാനിധ്യത്തിൽ കൊല്ലം പൂരം അവലോകന യോഗം 3/4/2023 ന്കളക്ടറേറ്റിൽ നടന്നു. കൊല്ലം പൂരം കമ്മിറ്റിയും വിവിധ സർക്കാർ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു

News Updates

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം – 2023

കൊല്ലം പൂരത്തിൻ്റെ പ്രധാന ഘടക ക്ഷേത്രമായ പുതിയകാവ് ക്ഷേത്രത്തിലെ ഈവർഷത്തെ ആറാട്ട് മഹോത്സവം നടന്നു.ആശ്രാമം ആറാട്ടു കുളത്തിലെത്തിയ ആറാട്ടു എഴുന്നള്ളത്തിന് കൊല്ലം പൂരം കമ്മറ്റിസമുചിതമായ സ്വീകരണം നൽകി. https://youtube.com/shorts/P_FqHz308b4?feature=share

News Updates

കൊല്ലം പൂരം വിലയിരുത്തൽ യോഗം- 2023

കൊല്ലം പൂരത്തിൻ്റെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പൂരം കമ്മറ്റി യുടെ ഒരു യോഗം ആശ്രാമം ഗസ്റ്റ് ഹൗസിൽ പൂരം കമ്മിറ്റി പ്രസിഡൻ്റ് ശ്രീ.പീ. ശ്രീവർധനൻ്റെ അധ്യക്ഷതയിൽ കൂടി.പ്രസ്തുതയോഗത്തിൽ ഇരവിപുരം എം. എൽ. എ.ശ്രീ.നൗഷാദ്,കൗൺസിലർമാരായ,ശ്രീമതിസജിതാനന്ദ,ശ്രീമതികൃപാവിനോദ്,ശ്രീമതി അമ്പിളി എന്നിവരും പങ്കെടുത്തു.

News Updates

ആശ്രാമം ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള തൃക്കൊടിഘോഷയാത്ര – 2023

കൊല്ലം പൂരത്തിൽ ചെറു പൂരമായി പങ്കെടുക്കുന്ന ആശ്രാമം ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള തൃക്കൊടി ഇന്നു രാവിലെ 7.30 ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പൂജ കഴിച്ചു ആർഭാടപൂർവം കൊണ്ടുപോയി.

News Updates

കൊല്ലം പൂരം – 2023 ഉത്സാവനോട്ടീസ്

Click to Download Cover Page Kollam Pooram Notice - 2023Download

News Updates

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെയും കൊല്ലം പൂരത്തിൻ്റെയും പന്തലിൻ്റെ കൽനാട്ടുകർമം നടന്നു

ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെയും കൊല്ലം പൂരത്തിൻ്റെയും പന്തലിൻ്റെ കൽനാട്ടുകർമം നടന്നു.മേൽശാന്തി ബ്രഹ്മശ്രീ. എച്ച്.കൃഷ്ണൻ പോറ്റിയുടെ കാർമികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്ര ഉപദേ ശകസമിതി യുടെ പ്രസിഡൻറ് ശ്രീ. ശ്രീവർദ് ധനൻ, സെക്രട്ടറി ശ്രീ. ജി.കൃഷ്ണദാസ്, കൗൺ സിലർ ശ്രീമതി. സജിതാനന്ദ് എന്നിവരും മറ്റു പൂരം കമ്മറ്റി അംഗങ്ങളും പങ്കെടുത്തു . https://youtu.be/iwA9mlQrnVU

News Updates

കൊല്ലം പൂരം കമ്മിറ്റിയുടെ പൂരം ഒരുക്കം വിലയിരുത്തൽ യോഗം- 2023

കൊല്ലം പൂരം കമ്മിറ്റിയുടെ പൂരം ഒരുക്കം വിലയിരുത്തൽ യോഗം ആശ്രാമം ഗവണ്മെന്റ് ഗസ്റ്റ് house വച്ച് 26/03/2023 വൈകിട്ട് 6 മണിക് നടന്നു

News Updates

കൊല്ലം പൂരം Brochure – 2023

News Updates

വിശേഷാൽ പ്രവർത്തനയോഗം

ആശ്രാമം ക്ഷേത്ര ഉപദേശകസമിതി യുടെയും ക്ഷേത്ര ഉപദേശക സമിതി മുൻ ഭാരവാഹികളുടെയും പ്രവർത്തകരുടെയും ഒരു സംയുക്ത യോഗം 05.02.2023 ഞായറാഴ്ച വൈകിട്ട് 5മണിക്ക് എസ്. ബി.ആഡിറ്റോറിയത്തിൽ വച്ച് കൂടുന്നു.എല്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കുക.

News Updates

അറിയിപ്പ് : 08.11.2022

അറിയിപ്പ് :08.11.2022 ചൊവ്വാഴ്ച ചന്ദ്രഗ്രഹണംആയതിനാൽ വൈകിട്ട് ആറ് ഇരുപത്തി അഞ്ചിന്ശേഷമേ ക്ഷേത്രനട തുറക്കുകയുള്ളൂ.