ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊടിയർച്ചന മണ്ഡപം പുതുക്കി പണിയുടെ ഭാഗം ആയി പുതിയ താഴികക്കുടം സ്ഥാപിച്ചു
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കൊടിയർച്ചനാ മണ്ഡപം പുതുക്കിപ്പണിയുന്നതിൻ്റെ ഭാഗമായി പഴയ മണ്ഡപം പൊളിക്കുന്ന ചടങ്ങുകൾ 29.06.2023 വ്യാഴാഴ്ച നടന്നു.
കൊല്ലം പൂരം കമ്മറ്റി യുടെ ഒരു യോഗം 24.04.2023 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ആശ്രാമം ഗവര്മെൻ്റ് ഗസ്റ്റ് ഹൗസിൽ ചേർന്നു.കഴിഞ്ഞ പൂരത്തിൻ്റെ സംഘാടനം വിലയിരുത്തി.വെടിക്കെട്ട് ജില്ലാ ഭരണകൂടത്തിൻ്റെ കർക്കശവും നിഷേധാത്മകമായ സമീപനം കൊണ്ടുവിജയ ത്തിൽ എത്തിക്കാൻ കഴിയാൻഞ്ഞതിൽ യോഗം ഖേദം പ്രകടിപ്പിച്ചു.അതൊഴികെ പൂരം വൻ വിജയമായി വലിയിലുത്തപ്പെട്ടു.ഭാവിയിൽ പൂരം കാര്യക്ഷമമായി നടത്താൻ വ്യവസ്ഥാപിത മായതും കൂടുതൽ ശക്തിമത്തൂമായ ഒരു സംവിധാനത്തിൻ്റെ ആവ ശ്യകത പ്രസിഡൻ്റ് വിശദീകരിച്ചു. പൊതുവായ ചർച്ചകൾക്ക്
കൊല്ലംപൂരത്തിന്റെയും വിഷുമഹോത്സവത്തിന്റെയും വരവറിയിച്ചുകൊണ്ട് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട വിളക്കാറിയിപ്പ്. https://youtube.com/shorts/KfF1AQPaqW0?feature=share
കളക്ടറുടെ സാനിധ്യത്തിൽ കൊല്ലം പൂരം അവലോകന യോഗം 3/4/2023 ന്കളക്ടറേറ്റിൽ നടന്നു. കൊല്ലം പൂരം കമ്മിറ്റിയും വിവിധ സർക്കാർ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു
കൊല്ലം പൂരത്തിൻ്റെ പ്രധാന ഘടക ക്ഷേത്രമായ പുതിയകാവ് ക്ഷേത്രത്തിലെ ഈവർഷത്തെ ആറാട്ട് മഹോത്സവം നടന്നു.ആശ്രാമം ആറാട്ടു കുളത്തിലെത്തിയ ആറാട്ടു എഴുന്നള്ളത്തിന് കൊല്ലം പൂരം കമ്മറ്റിസമുചിതമായ സ്വീകരണം നൽകി. https://youtube.com/shorts/P_FqHz308b4?feature=share
കൊല്ലം പൂരത്തിൻ്റെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പൂരം കമ്മറ്റി യുടെ ഒരു യോഗം ആശ്രാമം ഗസ്റ്റ് ഹൗസിൽ പൂരം കമ്മിറ്റി പ്രസിഡൻ്റ് ശ്രീ.പീ. ശ്രീവർധനൻ്റെ അധ്യക്ഷതയിൽ കൂടി.പ്രസ്തുതയോഗത്തിൽ ഇരവിപുരം എം. എൽ. എ.ശ്രീ.നൗഷാദ്,കൗൺസിലർമാരായ,ശ്രീമതിസജിതാനന്ദ,ശ്രീമതികൃപാവിനോദ്,ശ്രീമതി അമ്പിളി എന്നിവരും പങ്കെടുത്തു.
കൊല്ലം പൂരത്തിൽ ചെറു പൂരമായി പങ്കെടുക്കുന്ന ആശ്രാമം ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള തൃക്കൊടി ഇന്നു രാവിലെ 7.30 ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പൂജ കഴിച്ചു ആർഭാടപൂർവം കൊണ്ടുപോയി.
Click to Download Cover Page Kollam Pooram Notice - 2023Download