Author: admin

News Updates

അഡ്‌ഹോക് കമ്മിറ്റിയേ തിരഞ്ഞെടുത്തു

ആശ്രാമം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഇ വർഷത്തെ ഉത്സവ , കൊല്ലംപൂരം നടത്തിപ്പിനായി ഒരു അഡ്‌ഹോക് കമ്മിറ്റിയെ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ അധ്യക്ഷതയിൽ കൂടിയ രജിസ്റ്റേർഡ് അംഗങ്ങളുടെ യോഗത്തിൽ തിരഞ്ഞെടുത്തു. അഡ്‌ഹോക് കമ്മിറ്റി : 1.അഡ്വ. ഹരികുമാർ (കൺവീനർ)2.ശ്രീ A N സുരേഷ്ബാബു3.ശ്രീ സുരേഷ്ബാബു4.ശ്രീ വിമൽ റോയ്5.ശ്രീ ചന്ദ്രശേഖരൻ നായർ

News Updates

ഉപദേശകസമിതി തിരഞ്ഞെടുപ്പ്

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കാൻ ഉള്ള യോഗം 15 മാർച്ച് 2024 വെള്ളിയാഴ്ച രാവിലെ 10 നു ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. എല്ലാ രജിസ്റ്റേർഡ് അംഗങ്ങളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു .

Other temple festivals

മുണ്ടയ്ക്കൽ തുമ്പറ ശ്രീ മഹാദേവിക്ഷേത്രം – സർപ്പബലി

https://youtu.be/Mhz0-aQHVtw

News Updates

മുണ്ടയ്ക്കൽ തുമ്പറ ശ്രീ മഹാദേവിക്ഷേത്രം

മുണ്ടയ്ക്കൽ തുമ്പറ ശ്രീ മഹാദേവി ക്ഷേത്രത്തിലെ 2024 മകരമഹോത്സവത്തിൻറെ ഭാഗമായി നടന്ന പന്തൽ കാൽനാട്ടു കർമ്മം 25/1/2024 നടന്നു

News Updates

തുമ്പറ ശ്രീ മഹാദേവി ക്ഷേത്രത്തിൽ മകയിര മഹോത്സവം – 2024

Other temple festivals

കൊല്ലം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്ര സഹസ്രകലശം – 2024

കൊല്ലം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്ര സഹസ്രകലശം 2024 ജനുവരി 9 മുതൽ 14 വരെ ക്ഷേത്രത്തിൽ നടക്കുന്നു. ഭക്തജനങ്ങൾക്ക് കലശം വഴിപാടുമായി സമർപ്പിക്കാവുന്നത് ആണ് . കൂടുതൽ വിവരങ്ങൾക്ക് 0474 - 2740265, 2767136 ബന്ധപ്പെടുക sahasra-kalasamDownload

News Updates

കേരളം സംസ്ഥാന സ്‌കൂൾ കലോത്സവം – 2024

കൊല്ലം പൂരത്തിൻ്റെ ദേവസംഗമസ്ഥാനത്ത് എത്തിയ കലാപ്രതിഭകൾക്ക് കൊല്ലം പൂരം കമ്മിറ്റയുടേയും ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയുടേയും ആശംസകൾ

Other temple festivals

കൊല്ലം ശ്രീ പുതിയകാവ് ഭവതിക്ഷേത്ര പൊങ്കാല – 2024

കൊല്ലം ശ്രീ പുതിയകാവ് ഭാവതിക്ഷേത്രത്തിൽ പൊങ്കാല 2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 10 ന് നടക്കുന്നു.

News Updates

കൊല്ലം ശ്രീ പുതിയകാവ് ഭഗവതീക്ഷേത്ര മണ്ഡലചിറപ്പ് മഹോത്സവം – 2023

News Updates

താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര മണ്ഡലപൂജ മഹോത്സവം – 2023

കൊല്ലം പൂരം ഘടക പൂരമായ താമരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ മണ്ഡലപൂജ മഹോത്സവം 1199 ധനു 2 തീയതി (18-12-2023) തിങ്കളാഴ്ച രാവിലെ 7 മണിക്ക് തൃക്കൊടിയേരി 11-5-1199 (27-12-2023) വരെ വിവിധ കലാപരിപാടികളോടു കൂടി പൂർവ്വാധികം ഭംഗിയായി നടത്തുകയാണ്ക്ഷേത്ര തിരുനടയുടെ മുൻവശത്ത് വെച്ച് നടത്തപ്പെടുന്ന മഹാ ഊട്ടുപൂജ, സമൂഹസദ്യ, ഗണപതി ഭഗവാൻറെ ഊഞ്ഞാലാട്ടം, സ്വർണ്ണ അങ്കി തിരുവാഭരണ എഴുന്നെള്ളത്ത് ഘോഷയാത്ര, മണ്ഡലപൂജ മഹോത്സവം കലാപരിപാടികൾ മുതലായവയുടെ വിജയകരമായ നടത്തിപ്പിനും,