Author: admin

Utsavam

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര അഡ്വൈസറി കമ്മിറ്റി (അഡ്‌ഹോക് ) 2024. പ്രവർത്തന റിപ്പോർട്ട്‌

ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര അഡ്വൈസറി കമ്മിറ്റി (അഡ്‌ഹോക് ) 2024. പ്രവർത്തന റിപ്പോർട്ട്‌ DOWNLOAD HERE

News Updates

വിഷുമഹോത്സവ-കൊല്ലം പൂരം കമ്മിറ്റി യോഗം2024 മെയ് 19ന് നടന്നു

വിഷുമഹോത്സവ-കൊല്ലം പൂരം കമ്മിറ്റി യോഗം2024 മെയ് 19ന് നടന്നു . ഉത്സവത്തിൻ്റെയുംകൊല്ലം പൂരത്തിൻ്റെയുംവിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകരേയും ആശ്രാമം ക്ഷേത്ര ഉപദേശകസമിതി (അഡ്‌ഹോക്) മോമെന്റോ നൽകി ആദരിച്ചു. കൊല്ലം പൂരത്തിന്റെ ഘടകക്ഷേത്രങ്ങളായ കൊല്ലം ശ്രീ പുതിയകാവ് ക്ഷേത്ര ഭാരവാഹികളെയും കൊല്ലം ശ്രീ താമരക്കുളം മഹാഗണപതി ക്ഷേത്ര ഭാരവാഹികളെയും മറ്റ് ഘടക ക്ഷേത്രഭാരവാഹി കളെയും ആദരിച്ചു. ഉപദേശകസമിതി (അഡ്‌ഹോക്) കൺവീനർ അഡ്വ മംഗലത്തു കെ.ഹരികുമാറിനെ ഉപദേശകസമിതി അംഗങ്ങൾ പൊന്നാട അണിയിച്ചു ആദരിച്ചു .

News Updates

ആശ്രാമം ശ്രീൃഷ്ണ സ്വാമി മഹാക്ഷേത്ര ത്തിലെ മേൽശാന്തി ശ്രീ. എച്ച്.കൃഷ്ണൻ പോറ്റി യ്ക്ക് യാത്രയയപ്പ് നൽകി

33 വർഷത്തെ സേവനത്തിൽ നിന്നും വിരമിക്കുന്ന ആശ്രാമം ശ്രീൃഷ്ണ സ്വാമി മഹാക്ഷേത്രത്തിലെ മേൽശാന്തി ശ്രീ. എച്ച്.കൃഷ്ണൻ പോറ്റി യ്ക്ക് സമുചിതമായ യാത്രയയപ്പ് നൽകി.ക്ഷേത്രോപദേശകസമിതി (ADHOC)ക്കുവേണ്ടി കൺവീനർ അഡ്വക്കേറ്റ് ശ്രീ.മംഗലത്ത് ഹരികുമാർ ഉപഹാരം സമർപ്പിച്ചു.സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ.ദിലീപ്കുമാർ,ക്ഷേത്രം ജീവനക്കാർ,ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.ക്ഷേത്ര ഭാരവാഹികളായ ശ്രീ.ശ്രീവർദ്ധനൻ, ശ്രീ.മുകുന്ദൻ, ശ്രീ.കൃഷ്ണദാസ്, ശ്രീ.S.C.S നായർ, ശ്രീ.വിമൽ റോയ് വി.പി, ശ്രീ.ബിജോണി ദാസ്, തങ്കമണി ടീച്ചർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

News Updates

മാതൃഭൂമി നന്ദിലത് G mart വിഷുസമ്മാനപദ്ധതി

മാതൃഭൂമി നന്ദിലത് G mart വിഷുസമ്മാനപദ്ധതി വിജയികൾക്ക് സമ്മാനവിതരണം 20 April നടത്തി

Utsavam

ആശ്രാമം ശ്രീകൃഷ്ണസ്വാമിയുടെ തങ്കതിരുവാഭരണ ഘോഷയാത്രയുടെ നോട്ടീസ്

Click to Download the Notice

Utsavam

കൊല്ലം പൂര ഉത്സവ നോട്ടീസ്

Click to Download കൊല്ലം പൂര ഉത്സവ നോട്ടീസ്

News Updates

ആശ്രാമം ഗോപാലകൃഷ്ണന്റെ വിയോഗത്തിന്റെ 15 ആം വാർഷികത്തിന്റെ അനുസ്മരണം

ആശ്രാമം ശ്രീ കൃഷ്ണസ്വാമിയുടെ തിടമ്പ് എടുത്തിരുന്ന ഗജകേസരി ആശ്രാമം ഗോപാലകൃഷ്ണന്റെ വിയോഗത്തിന്റെ 15 ആം വാർഷികത്തിന്റെ അനുസ്മരണം 27 മാർച്ച് ക്ഷേത്രത്തിൽ വച്ച് നടക്കുന്നു

News Updates

ഉത്സവ,കൊല്ലംപൂരം സംഭാവന കൂപ്പൺ വിതരണ ഉൽഘാടനം

ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഇ വർഷത്തെ ഉത്സവ,കൊല്ലംപൂരം സംഭാവന കൂപ്പൺ വിതരണ ഉൽഘാടനം ഇന്ന് നടന്നു. ക്ഷേത്ര ഉപദേശക സമിതി (അഡ്‌ഹോക്) കൺവീനർ അഡ്വ. മംഗലത്തു കെ ഹരികുമാർ നിന്ന് കൊല്ലം സുപ്രീം ഗോൾഡ് കവറിങ് മാനേജിങ് ഡയറക്ടർ ഷിബു പ്രഭാകരൻ ഏറ്റുവാങ്ങി

News Updates

ഇ വർഷത്തെ ഉത്സവ, കൊല്ലംപൂരം നടത്തിപ്പു അവലോകന പൊതുയോഗം

ഇ വർഷത്തെ ഉത്സവ, കൊല്ലംപൂരം നടത്തിപ്പു അവലോകന പൊതുയോഗം 17/3/2024 വൈകിട്ട് 6 മണിക്ക് ആശ്രാമം ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് വച്ച് നടന്നു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി (അഡ്‌ഹോക്) കൺവീനർ അഡ്വ. മംഗലത്തു കെ ഹരികുമാർ , AN സുരേഷ്ബാബു ,G സുരേഷ്ബാബു , VP വിമൽറോയ് ,SCS നായർ ,ആശ്രാമം വാർഡ് കൗൺസിലർ സജിതാനന്ദ , മുൻ ഉപദേശക സമിതി ഭാരവാഹികളും ഭക്തജനങ്ങളും പങ്കെടുത്തു .

News Updates

ഇ വർഷത്തെ ഉത്സവ, കൊല്ലംപൂരം അഭ്യർത്ഥന നോട്ടീസ് പ്രകാശനം

ഇ വർഷത്തെ ഉത്സവ, കൊല്ലംപൂരം അഭ്യർത്ഥന നോട്ടീസ് പ്രകാശനം നടത്തി. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി മുൻ അധ്യക്ഷൻ ശ്രീ വിജയഭാനു കൃഷ്ണ ഭക്തന് നൽകി പ്രകാശനം ചെയ്തു. ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശക സമിതി (അഡ്‌ഹോക്) കൺവീനർ അഡ്വ. മംഗലത്തു കെ ഹരികുമാർ , AN സുരേഷ്ബാബു ,G സുരേഷ്ബാബു , VP വിമൽറോയ് ,മുൻ സെക്രട്ടറി കൃഷ്ണദാസ് എന്നിവർ പങ്കെടുത്തു .