കൊല്ലം പൂരം കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു
"ഓം നമോ നാരായണായ നമഃ "ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 47-മത് കോടി അർച്ചനാ വാർഷികവും ദശ ലക്ഷാർച്ചന യും നടത്തുന്നതിന്റെ ലക്ഷാർച്ചനാ കൂപ്പണിന്റെ ഉൽഘാടനം ക്ഷേത്രം മേൽ ശാന്തി ശ്രീ. മണിയൻ പോറ്റി ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ലക്ഷാർച്ചനയുടെ ആദ്യ കൂപ്പൺ M/S . അപ്പെക്സ് ട്രേഡിങ് കോർപറേഷൻ , കൊല്ലം. MD. ശ്രീ. രവികുമാർ. ആർ , സോപാനം , ഗാന്ധി നഗർ -
കാശി തഥാ ഹൾദിപൂർ മഠാധിപതിശ്രീ ശ്രീ വാമനാശ്രമ സ്വാമിജി നയിക്കുന്ന ശാങ്കര ഏകത്മകതാ ഭാരത രഥയാത്ര 2024 നവംബർ 24 ന് കൊല്ലത്ത് എത്തിച്ചേരുന്ന പരിപാടിയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാറ്റഗറി പ്രകാരം 2024 നവംബർ 23 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ വെച്ച് ഭഗവദ്ഗീത(നാലാം അദ്ധ്യായം) പാരായണ മത്സരം ഉണ്ടായിരിക്കുന്നതാണ്. Catagory 1 - എൽ പി വിഭാഗം - ശ്ലോകം 1- 10വരെ
സ്വാമിയേ ശരണമയ്യപ്പാ 🙏 ഭക്ത ജനങ്ങളെ ,ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഈ വർഷത്തെ മണ്ഡല കാല ചിറപ്പ് മഹോത്സവം 2024 നവംബർ 16 മുതൽ ഡിസംബർ 26 (1200 വൃശ്ചികം 1 മുതൽ ധനു 11 ) വരെ പൂർവ്വാധികം ഭംഗി യായി നടത്താൻ തീരുമാനിച്ച വിവരം ഭക്തിയാദര പൂർവ്വം അറിയിക്കുന്നു. ഭജന , ശാസ്താം പാട്ട് ,
ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ കീഴ്‌ശാന്തി ശ്രീ സഞ്ജീവ്കുമാർ (25) ഇന്ന് (30/10/2024) ഉച്ചക്ക് 12:30ന് വാഹനാപകടത്തിൽ മരണപ്പെട്ടു.കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളം കലവത്താഴത്തിൽ സനൽകുമാർ ഷീജ ദമ്പതികളുടെ മകൻ ആണ് . സംസ്കാരച്ചടങ്ങുകൾ നാളെ (31/10/2024) ഉച്ചക്ക് ശേഷം 12:15ന് കൊല്ലം ചന്ദനത്തോപ്പ് ചാത്തനാംകുളത്തുള്ള വസതിയിൽ (കലവത്താഴത്തിൽ) വച്ച് നടക്കും സഞ്ജീവ്കുമാറിന് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്ര ഉപദേശകസമിതിയുടേയും കൊല്ലം പൂരം കമ്മിറ്റിയുടെയും ഭക്തജനങ്ങളുടേയും ആദരാഞ്ജലികൾ
ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2024-2025 വർഷത്തിലെ വിഷു മഹോത്സവവും കൊല്ലം പൂരവും നടത്തുന്നതിലേക്ക് സംഘാടക സമിതി യോഗം നടന്നു. ബഹു: കൊല്ലം എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീ.എൻ.രാജേന്ദ്രൻ ഉൽഘാടനം നിർവഹിച്ചു. ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. ബി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.അനിൽകുമാർ, ഗവണ്മെന്റ് പബ്ലിക് പ്രോസിക്യുട്ടർ അഡ്വ : സൈജു അരമന, അഡ്വ: മംഗലത്ത് ഹരികുമാർ, ശ്രീ. കെ.പി. നന്ദകുമാർ. ശ്രീ. ആർ. പ്രകാശൻ പിള്ള,ശ്രീ. ഷാജി
ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 2024 - 2026 വർഷക്കാലത്തേക്ക് ഉള്ള വനിതാ കമ്മിറ്റി ഭാരവാഹികളെ നറുകെടിപ്പിലൂടെ തിരഞ്ഞെടുത്തു . പ്രസിഡന്റ് : ശ്രീമതി. ബി . ആനന്ദവല്ലി അമ്മസെക്രട്ടറി : ശ്രീമതി. വി. എസ്. ഗീതവൈസ് പ്രസിഡന്റ് മാർ : ശ്രീമതി.അനിത ശ്രീകുമാർ ശ്രീമതി.സുലേഖരാജേന്ദ്രൻജോയിന്റ് സെക്രട്ടറി മാർ : ശ്രീമതി.രജനി. എസ് ശ്രീമതി. ജലജ സുരേഷ്ട്രഷറർ : ശ്രീമതി. സുജാ ഗിരികുമാർമറ്റു കമ്മിറ്റി അംഗങ്ങൾ : ശ്രീമതി. പ്രിൻസി
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിൽ 2024 - 2026 വർഷ ക്കാലത്തേക്ക് ഉപദേശക സമിതി യുടെ പ്രവർത്തനങ്ങൾക്ക് കൂടെ സഹായിക്കാൻ ഞറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത വനിതാ കമ്മിറ്റി. യോഗത്തിൽ ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. സുരേഷ് ബി അദധ്യക്ഷത വഹിച്ചു. സെക്രട്ടറി ശ്രീ. എം അനിൽകുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ മുൻ വനിതാ കമ്മിറ്റി പ്രസിഡന്റ് ശ്രീമതി. തങ്കമണി, സെക്രട്ടറി ശ്രീമതി. രാധ, ട്രഷറർ ശ്രീമതി. സുനിത നന്ദ