ശ്രീ താമരക്കുളം മഹാഗണപതിക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവവും വിനായക ചതുർത്ഥിയും
കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഓഗസ്റ്റ് 12 രാവിലെ 5:45 നും 6:30 മണിക് ഇടക് നിറപുത്തരി ചടങ്ങു നടക്കുന്നതാണ്. ദേവസ്വം രസീത് രൂപ 15
https://youtu.be/Mhz0-aQHVtw
കൊല്ലം പുതിയകാവ് ശ്രീ ഭഗവതി ക്ഷേത്ര സഹസ്രകലശം 2024 ജനുവരി 9 മുതൽ 14 വരെ ക്ഷേത്രത്തിൽ നടക്കുന്നു. ഭക്തജനങ്ങൾക്ക് കലശം വഴിപാടുമായി സമർപ്പിക്കാവുന്നത് ആണ് . കൂടുതൽ വിവരങ്ങൾക്ക് 0474 - 2740265, 2767136 ബന്ധപ്പെടുക sahasra-kalasamDownload
കൊല്ലം ശ്രീ പുതിയകാവ് ഭാവതിക്ഷേത്രത്തിൽ പൊങ്കാല 2024 മാർച്ച് 8 വെള്ളിയാഴ്ച രാവിലെ 10 ന് നടക്കുന്നു.
കൊല്ലം പൂരത്തിന്റെ ഘടക ക്ഷേത്രമായ തുമ്പറ മഹാദേവി ക്ഷേത്രത്തിൽ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭദ്രദീപ പ്രതിഷ്ഠ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നടത്തി . 2023 നവംബർ 14 ചൊവ്വ മുതൽ 23 വ്യാഴം വരെ (1199 തുലാം 28 മുതൽ വൃശ്ചികം 7 വരെ) യജ്ഞ ആചാര്യൻ ഭാഗവത ചൂഢാമണി ഡോ. പള്ളിക്കൽ സുനിൽ നേത്ര്ത്ഥത്തിൽ നടക്കുന്നു.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹക്ഷേത്രത്തോട് ചേർന്നുള്ള മണക്കാട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ത്ത്തിൽ 1199 വൃശ്ചികം ഒന്നു (17.11.2023)വെള്ളിയാഴ്ചമുതൽ മണ്ഡല ചിറപ്പ് ആരംഭിക്കുന്നു.മണ്ഡല ചിറപ്പിനോടനുബ ന്ധിച്ചു എല്ലാ ദിവസങ്ങളിലും ദീപാരാധനയ്ക്ക് ശേഷം ഭജന, കടല പ്രസാദ വിതരണം തുടങ്ങിയ ചടങ്ങുകൾ ഉണ്ടായിരിക്കും.മണ്ഡലകാലത്ത് രാത്രി ഒൻപതു മണിക്ക് ശേഷമേ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നട അടക്കുകയുള്ളു.
ആശ്രാമം ശ്രീകൃഷ്ണ സ്വാമി മഹാ ക്ഷേത്ര ത്തിലെ നവരാത്രി മഹോത്സത്തിൻ്റെ ഭാഗമായ ബോമ്മക്കൊലു സമർപ്പണം ഞായറാഴ്ച15.10.2023) രാവിലെ 8.30 ന് നടക്കും.നവരാത്രി ദിവസങ്ങളിൽ സംഗീതാർച്ചന, നൃത്താർച്ചന,മധുര പലഹാര വിതരണം,തുടങ്ങിയവ ഉണ്ടായിരിക്കും