News

Utsavam

കൊല്ലം പൂരം കമ്മിറ്റിയുടെ പൊതുയോഗം

23.04.2023 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഗസ്റ്റ് ഹൗസിൽ വച്ച് പൂരം കമ്മറ്റിയുടെ ഒരു യോഗം ഉണ്ടായിരിക്കും.എല്ലാ അംഗങ്ങളും പങ്കെടുക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Utsavam

കൊല്ലം പൂരം 2023 : പൂരത്തിൽ പങ്കെടുക്കുന്ന ആനകൾ

കൊല്ലം പൂരത്തിന് ആശ്രാമം ശ്രീകൃഷ്ണസ്വാമിയുടെ ആറാട്ടിന് തിടമ്പ് എടുക്കുന്നത് ഗജരാജൻ തൃക്കടവൂർ ശിവരാജു Elephants-listDownload

Utsavam

തിരുവാഭരണാഘോഷയാത്ര നോട്ടീസ് – 2023

thiruvabharanam-2023Download

News Updates

Kollam Pooram 2023 – തൃക്കൊടിയേറ്റ്‌

News Updates

കൊല്ലം പൂരം വിളക്അറിയിപ്പു

കൊല്ലംപൂരത്തിന്റെയും വിഷുമഹോത്സവത്തിന്റെയും വരവറിയിച്ചുകൊണ്ട് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട വിളക്കാറിയിപ്പ്‌. https://youtube.com/shorts/KfF1AQPaqW0?feature=share

News Updates

കളക്ടറുടെ സാനിധ്യത്തിൽ കൊല്ലം പൂരം അവലോകന യോഗം നടന്നു

കളക്ടറുടെ സാനിധ്യത്തിൽ കൊല്ലം പൂരം അവലോകന യോഗം 3/4/2023 ന്കളക്ടറേറ്റിൽ നടന്നു. കൊല്ലം പൂരം കമ്മിറ്റിയും വിവിധ സർക്കാർ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു

News Updates

കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം – 2023

കൊല്ലം പൂരത്തിൻ്റെ പ്രധാന ഘടക ക്ഷേത്രമായ പുതിയകാവ് ക്ഷേത്രത്തിലെ ഈവർഷത്തെ ആറാട്ട് മഹോത്സവം നടന്നു.ആശ്രാമം ആറാട്ടു കുളത്തിലെത്തിയ ആറാട്ടു എഴുന്നള്ളത്തിന് കൊല്ലം പൂരം കമ്മറ്റിസമുചിതമായ സ്വീകരണം നൽകി. https://youtube.com/shorts/P_FqHz308b4?feature=share

News Updates

കൊല്ലം പൂരം വിലയിരുത്തൽ യോഗം- 2023

കൊല്ലം പൂരത്തിൻ്റെ വിജയത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി പൂരം കമ്മറ്റി യുടെ ഒരു യോഗം ആശ്രാമം ഗസ്റ്റ് ഹൗസിൽ പൂരം കമ്മിറ്റി പ്രസിഡൻ്റ് ശ്രീ.പീ. ശ്രീവർധനൻ്റെ അധ്യക്ഷതയിൽ കൂടി.പ്രസ്തുതയോഗത്തിൽ ഇരവിപുരം എം. എൽ. എ.ശ്രീ.നൗഷാദ്,കൗൺസിലർമാരായ,ശ്രീമതിസജിതാനന്ദ,ശ്രീമതികൃപാവിനോദ്,ശ്രീമതി അമ്പിളി എന്നിവരും പങ്കെടുത്തു.

News Updates

ആശ്രാമം ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള തൃക്കൊടിഘോഷയാത്ര – 2023

കൊല്ലം പൂരത്തിൽ ചെറു പൂരമായി പങ്കെടുക്കുന്ന ആശ്രാമം ശ്രീ മുനീശ്വര സ്വാമി ക്ഷേത്രത്തിലെ കൊടിയേറ്റിനുള്ള തൃക്കൊടി ഇന്നു രാവിലെ 7.30 ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ പൂജ കഴിച്ചു ആർഭാടപൂർവം കൊണ്ടുപോയി.

News Updates

കൊല്ലം പൂരം – 2023 ഉത്സാവനോട്ടീസ്

Click to Download Cover Page Kollam Pooram Notice - 2023Download