സപ്തഹതി൯െറയു൦ ലക്ഷാർചനയുടെയു൦ കൂപ്പൺ വിതരണ ഉദ്‌ഘാടനം
ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി,ശ്രീമദ് ഭാഗവത സപ്താഹം,ലക്ഷാർച്ചന എന്നീ ചടങ്ങുകൾക്ക് വേണ്ടിയുള്ള സംഭാവന കൂപ്പണിൻ്റെ വില്പന ഉദ്ഘാടനം ഡോ.ഉണ്ണിക്കുട്ടൻ, പന്തിരിക്കൽ ഗ്രൂപ്പിന് നൽകിക്കൊണ്ട് ക്ഷേത്രം ഉപദേശകസമിതി പ്രസിഡൻ്റ് ശ്രീവർദ്ധനൻ നിർവഹിച്ചു. സെക്രട്ടറി ജി.കൃഷ്ണദാസ്,എസ്.സി.എസ്.നായർ തുടങ്ങിയവർ സമീപം.