ആശ്രാമം ശ്രീ മുനീശ്വരസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റു ഘോഷയാത്ര
ആശ്രാമം ശ്രീ മുനീശ്വരസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റു ഘോഷയാത്ര ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു
ആശ്രാമം ശ്രീ മുനീശ്വരസ്വാമി ക്ഷേത്രത്തിലെ തൃക്കൊടിയേറ്റു ഘോഷയാത്ര ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്നു
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ ഉപദേശക സമിതി സെക്രട്ടറി ശ്രീ അനിൽകുമാർ ,ജോയിന്റ് സെക്രട്ടറി ശ്രീ സജിത്ത് ആർ ,ഉപദേശക സമിതി അംഗങ്ങൾ ആയ ശ്രീ സുനുസുകുമാരൻ ,ശ്രീ ജി തുളസീധരൻ ,ശ്രീ സാബു ആർ ,ശ്രീ ജെ ബേബി ,പ്രോഗ്രാം ആൻഡ് പബ്ലിസിറ്റി ജനറൽ കൺവീനർ ശ്രീ ആറ്റൂർ ശരച്ചന്ദ്രൻ, സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ ജി രാജേന്ദ്രൻ
Asramam temple notice 2025_No adsDownload
ആശ്രാമം ശ്രീ കൃഷ്ണ സ്വാമി മഹാ ക്ഷേത്രത്തിലെ 2025തിരു ഉത്സവവും കൊല്ലം പൂരത്തിന്റെയും സംഭാവനാ കൂപ്പണിന്റെയും നോട്ടീസിന്റെയും ഉൽഘാടനം ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് ശ്രീ. ബി. സുരേഷിന്റെയും സെക്രട്ടറി ശ്രീ. എം. അനിൽകുമാറിന്റെ യും കയ്യിൽ നിന്നും കൊല്ലം സുപ്രീം മാനേജിങ് ഡയറക്ടർ അഡ്വ. ഷിബു പ്രഭാകരൻ ഏറ്റു വാങ്ങുന്നു. വൈസ് പ്രസിഡന്റ് ശരത് രാജ്, ജോയിന്റ് സെക്രട്ടറി ആർ. സജിത്ത്, പൂരം വൈസ് ചെയർ മാന്മാർ അഡ്വ.
ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറയും കൊടിക്കയറും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്രക്ക് ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു . മാർച്ച് 30 ന് രാവിലെ 9:40 ന് രഥഘോഷയാത്ര ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരുന്നു.എല്ലാം ഭക്തജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു
ആശ്രാമം ശ്രീ കൃഷ്ണസ്വാമി മഹാക്ഷേത്രം സന്നർശിച്ച ബഹു : തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ ശ്രീ.അജികുമാർ അവർകളെ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എം. അനിൽകുമാർ സ്വീകരിക്കുന്നു. ജോയിന്റ് സെക്രട്ടറി. ശ്രീ. സജിത്ത്. ആർ , ശ്രീ. സുനു സുകുമാരൻ , ശ്രീ. ജി. തുളസിധരൻ, ശ്രീമതി. ജലജ രാജൻ,പൂരം കമ്മിറ്റി ജനറൽ കൺവീനർ ശ്രീ. എസ്. സി. എസ്. നായർ, പൂരം കമ്മിറ്റി വൈസ് പ്രസിഡന്റ്. ശ്രീ. കെ. ആർ.
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ കുംഭമേളയിൽ പങ്കെടുത്ത ആദരണീയരായ സംപൂജ്യ സ്വാമി അദ്ധ്യാത്മാനന്ദജി സ്വാമികൾക്കും (മുഖ്യ ആചാര്യൻ , സംബോധ് ഫൌണ്ടേഷൻ ,കേരളം ) സംപൂജ്യ സ്വാമി ബോധേന്ദ്രതീർത്ഥജി സ്വാമികൾക്കും (ആനന്ദധാമം ആശ്രമാചാര്യൻ , കേരളപുരം , കൊല്ലം ) ക്ഷേത്ര ഉപദേശസമിതിയും ഭക്തജനങ്ങളും ചേർന്ന് ക്ഷേത്ര സന്നിധിയിൽ സ്വീകരണം നൽകി .
"ഓം നമോ നാരായണായ നമഃ "ആശ്രാമം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ 47-മത് കോടി അർച്ചനാ വാർഷികവും ദശ ലക്ഷാർച്ചന യും നടത്തുന്നതിന്റെ ലക്ഷാർച്ചനാ കൂപ്പണിന്റെ ഉൽഘാടനം ക്ഷേത്രം മേൽ ശാന്തി ശ്രീ. മണിയൻ പോറ്റി ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. ലക്ഷാർച്ചനയുടെ ആദ്യ കൂപ്പൺ M/S . അപ്പെക്സ് ട്രേഡിങ് കോർപറേഷൻ , കൊല്ലം. MD. ശ്രീ. രവികുമാർ. ആർ , സോപാനം , ഗാന്ധി നഗർ -